pic

കുട്ടികച്ചവടം...ഇടപ്പള്ളി ഗവ. ബി.ടി.എസ്. എൽ.പി. സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിന് മുന്നിൽ മോരും വെള്ളവും വിൽക്കുന്ന കുരുന്നുകൾ