k-a-kuttappan74
കെ.എ. കുട്ടപ്പൻ

ചെങ്ങമനാട്: കുളവൻകുന്ന് അമ്പാട്ടു പറമ്പിൽ വീട്ടിൽ കെ.എ. കുട്ടപ്പൻ (74) നിര്യാതനായി. ഭാര്യ: കാളിക്കുട്ടി. മക്കൾ: മിനി, സുനിത, അനിൽ. മരുമക്കൾ: ശശി, പ്രേമൻ, രമ്യ.