tony-and-guy

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ വൃദ്ധ സദനത്തിലെ 50 ഓളം അമ്മമാർക്കൊപ്പം വനിതാ ദിനം ആഘോഷിച്ച് തേവര

ടോണി ആൻഡ് ഗൈ. അമ്മമാർക്ക് പുതിയ വസ്ത്രങ്ങൾ നൽകി അവർക്കൊപ്പം ഒരുദിവസം ചെലവഴിച്ചാണ് സ്ഥാപനം വനിതാദിനം ആഘോഷിച്ചത്. സ്ഥാപനത്തിന്റെ പാർട്ണർമാരായ അശ്വതി രഞ്ജിത്, രാജേഷ്, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.