പറവൂർ: പറവൂർ കോട്ടയ്ക്കകം ക്ഷേത്രത്തിൽ മീനമാസത്തെ ആയില്യംപൂജ നാളെ രാവിലെ പത്തിന് ക്ഷേത്രം മേൽശാന്തി പന്തലക്കോട് ശ്രീനിവാസൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.