കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. കെ.കെ. പിതാംബരൻ (പ്രസിഡന്റ്), അർജുൻ ഗോപിനാഥ്, കെ.ഡി. ഗോപാലകൃഷ്ണൻ, എം.വി. രവി, ബി. അശോകൻ (വൈസ് പ്രസിഡന്റ്), കെ.ജി.ബിജു, ഐ.ശശിധരൻ ( ജനറൽ സെക്രട്ടറി), ഗിരിധർ ഘോഷ്, മനോജ് മാടവന, മിഥുൻ ഷാജി ( സെക്രട്ടറി), രാജേഷ് പി, സുന്ദരം (ട്രഷറർ), ആർ. ഗംഗാധരൻ, രമേശൻ പനമ്പിള്ളിനഗർ (കമ്മിറ്റി അംഗം)

എന്നിവരാണ് ഭാരവാഹികൾ. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ദേവരാജൻ ദേവസുധ, പി.ബി. സുജിത്ത് എന്നിവർ പ്രസംഗിച്ചു.