അങ്കമാലി : മൂക്കന്നൂർ ചക്കേത്ത് മാത്യു ഭാര്യാ ഏല്യാ (90) നിര്യാതയായി. മക്കൾ: ജോസ്, സെബാസ്റ്റ്യൻ, വർഗീസ്, ലില്ലി,സി.റോസ്(വിൻസൻഷൻ സഭാംഗം ) മരുമക്കൾ: ജോസ് പുതുവ, എൽസി,മെർളി , മിനി.