mathayi
ഫാ. മത്തായി പാടത്ത് കോർ എപ്പിസ്‌കോപ്പ

ആലുവ: തോട്ടക്കാട്ടുകര പാടത്ത് പരേതനായ വർക്കി മകൻ ഫാ. മത്തായി പാടത്ത് കോർ എപ്പിസ്‌കോപ്പ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ യുസി കോളേജ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമി​ത്തേരി​യിൽ.

ഭാര്യ: പരേതയായ ലവ്‌ലി. മക്കൾ: ഷീബ (കുവൈറ്റ്), ജോർജ് (യു.എസ്.എ), രാജീവ് (യു.എസ്.എ). മരുമക്കൾ: വർഗീസ് പോൾ, ടിനി, രജനി.