മൂവാറ്റുപുഴ : കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ സുവിശേഷയോഗം ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, 7ന് ഗാനശുശ്രൂഷ,രാത്രി 7.30ന് പ്രസംഗം ഫാ. ബേസിൽ ടി. ജേക്കബ് തെക്കിനാൽ, നാളെ രാത്രി 7.30ന് പ്രസംഗം ഫാ. സജിജോബ് മുണ്ടയ്ക്കൽ, സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വി.കുർബ്ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, രാത്രി 7ന് ഗാനശുശ്രൂഷ, 7.30ന് പ്രസംഗം ഫാ. പൗലോസ് പള്ളത്തുകുടി. തുടർന്ന് സൺഡേ സ്കൂൾ കുട്ടികൾക്കുള്ള ഇഗ്നാത്തിയോസ് സഖാപ്രഥമൻ അവാർഡ്ദാന ചടങ്ങ് .