convention

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണി തമ്മനം ലോക്കൽ കമ്മിറ്റി കൺവെൻഷൻ സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബി. ദിലീപ് കുമാർ (ചെയർമാൻ), പി.എസ്. സതീഷ് (സെക്രട്ടറി) സലിം സി.വാസു (ട്രഷറർ) എന്നിവർ ഉൾപ്പെടെ 201 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.