കുരീക്കാട്: റിട്ട. ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥൻ കാറ്റാടിയിൽ കെ. കെ. തമ്പി (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കണ്ടനാട് വിശുദ്ധ മർത്തമറിയം പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: പീറ്റർ, ലിജു.