കോതമംഗലം: തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ . തൃക്കാരിയൂർ മാളിയേക്കൽ മഠം എം.എസ് വെങ്കിട സുബ്രഹ്മണ്യൻ (70) മുങ്ങിമരിച്ചു, കോതമംഗലം ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്ത് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.