എറണാകുളം: കലൂർ, അശോക റോഡിൽ , ബാബു ഒഴിൽ റോഡിൽ കാർത്തികയിൽ എൻ. ജി . ഗോപിനാഥൻ നായർ (85, റിട്ട .മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ലളിത ജി. നായർ , മക്കൾ:പി.ജി. സുരേഷ് ( മാനേജർ . വെസ്റ്റ് സ്റ്റാർ വാച്ച്സ് , കൊച്ചി) പരേതനായ പി.ജി. സുനിൽ, മരുമക്കൾ: ഗീത സുരേഷ്, ധന്യാ സുനിൽ ( അദ്ധ്യാപിക . ഗവ. എച്ച്. എസ്. എസ്. എളമക്കര) സംസ്ക്കാരകർമ്മം ഇന്ന് രാവിലെ 11 ന് പച്ചാളം ശാന്തി കവാടത്തിൽ.