pic

പാലം കടക്കുവോളം വെയിലുകായണം...വഴിവക്കിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വില്പനനടത്തി ഉപജീവനം നടത്തുന്ന അന്യസംസ്ഥനകരായ വൃദ്ധ ദമ്പതികൾ ഉന്തു വണ്ടിയുമായി തോപ്പുംപടി പാലത്തിലൂടെ കുപ്പികൾ തേടി കൊടുംവേനലിൽ നടന്നുനീങ്ങുന്ന കാഴ്ച