kadeeja73

കളമശേരി: വട്ടേക്കുന്നം മാണോലിപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: മുജീബ്, മൈമൂനത്ത്, നൂർജഹാൻ,​ ബീന. മരുമക്കൾ: പരേതനായ ഹമീദ്, അബ്ദുൽകരീം, സക്കീർ, നിഷ.