a
ഡോ. അജയ് കുമാർ

കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ. അജയ് കുമാർ, ഡോ. പി. ആർ. ബിപിൻ എന്നിവർക്ക് പേറ്റന്റ് ലഭിച്ചു. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി) അധിഷ്ഠിത നഗര പരിസ്ഥിതി നിരീക്ഷണ സംവിധാനമെന്ന ആശയമാണ് ഇവർ അവതരിപ്പിച്ചത്.