ആലുവ: ആലുവ സെന്റ് മേരീസ് എൽ.പി സ്‌കൂളിന് സമീപം ഭൂഗർഭപൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരത്തിൽ മുഴുവനായും എടത്തല, കീഴ്‌മാട്, ചൂർണ്ണിക്കര പഞ്ചായത്തുകളിൽ ഭാഗികമായും ഇന്ന് കുടിവെളള വിതരണം മുടങ്ങും.