kkm

കൂത്താട്ടുകുളം: ആലപുരം താന്നിക്കൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഇടനാട് പിച്ചകപ്പിള്ളിൽ തങ്കമണി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്, അജിത്ത്. മരുമക്കൾ: സുമ, ഗായത്രി.