കാക്കനാട്: ചെമ്പുമുക്ക് പള്ളിപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ എൽസി ജോസഫ് (74) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, മാർട്ടിൻ, മൈക്കിൾ. മരുമക്കൾ: ഷാജി, ബിൻസി, ലിനി.