forest
കപ്രിക്കാട് വനസംരക്ഷണസമിതി വികസിപ്പിച്ചെടുത്ത ആനപ്പിണ്ഡത്തിൽനിന്ന് സംസ്കരിച്ചെടുക്കുന്ന സമ്പൂർണ്ണ ജൈവവളം ജൈവ ജീവനിയുടെ വിതരണോദ്ഘാടനം ഇന്ദു വിജയൻ നിർവഹിക്കുന്നു

കൊച്ചി: കപ്രിക്കാട് അഭയാരണ്യം വനവികസന ഏജൻസിയുടെ കപ്രിക്കാട് ആനപ്പാപ്പാൻ പരിശീലന കേന്ദ്രത്തിൽ നടന്നു. ഏജൻസി ചെയർമാൻ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ ഉദ്ഘാടനം ചെയ്തു. കപ്രിക്കാട് വനസംരക്ഷണസമിതി വികസിപ്പിച്ചെടുത്ത ആനപ്പിണ്ഡത്തിൽനിന്ന് സംസ്കരിച്ചെടുക്കുന്ന സമ്പൂർണ ജൈവവളം 'ജൈവ ജീവനി"യുടെ വിതരണോദ്ഘാടനവും ഇന്ദു വിജയൻ നിർവഹിച്ചു.

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ. ഡെൽറ്റോ എൽ. മാറോക്കി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എം. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.