y

തൃപ്പൂണിത്തുറ: എരൂർ മുതയിൽ ശിവരാമൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഭദ്ര, ബാലചന്ദ്രൻ. മരുമക്കൾ: പരേതനായ വിജയകുമാർ, ഉദയചന്ദ്രിക.