മൂവാറ്റുപുഴ: കാവുങ്കര ആര്യങ്കാലായിൽ പരേതനായ എ.എ. കൊച്ചുമുഹമ്മദ് ഹാജിയുടെ മകൻ എ.എം. ഇസ്മയിൽ (70) അബുദാബിയിൽ നിര്യാതനായി. കബറടക്കി. എ.എം.എ ട്രാൻസ്‌പോർട്ട് കമ്പനി (അങ്കമാലി ) ഉടമയായിരുന്നു. ഭാര്യ: ഷഹീന. മക്കൾ: അമീന, മുഹമ്മദ്, ദിൽഷാദ്.