പറവൂർ: ഐശ്വര്യനഗർ നെടുംപറമ്പിൽ ജോണി (59) മസ്‌കറ്റിലെ സലാലയിൽ വച്ച് നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പറവൂർ ഡോൺ ബോസ്‌കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന കൂനമ്മാവ് കല്ലൂർ കുടുംബാംഗം. മക്കൾ: അബിൻ, അഖിൽ. മരുമകൾ: എയ്മി.