നെടുമ്പാശേരി: ചെറിയവാപ്പാലശേരി പാലാട്ടി ജോസ് പോളിന്റെ ഭാര്യ സിന്ധു (74) (റിട്ട. ഡിപോൾ കോളേജ് അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സരയു, സൂര്യ. മരുമക്കൾ: ജോസ്, മനു സെബാസ്റ്റ്യൻ.