തോപ്പുംപടി: കുരീത്തറവീട്ടിൽ കെ.എൽ. ജോസഫ് (69) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: അരുൺ, ആശ. മരുമകൻ: ബിന്നി. സംസ്കാരം ഇന്ന് 10ന് മുണ്ടംവേലിപള്ളി സെമിത്തേരിയിൽ.