കൂത്താട്ടുകളം: മാറിക വാലമ്പാറയിൽ വി.എം. ജോയി (56) നിര്യാതനായി. ഭാര്യ: മിനി മൈലാടുംപാറയിൽ മുതലക്കോടം. മക്കൾ: ആൻമരിയ, മാത്യൂസ്. മരുമകൻ: സനൽ സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 10ന് മാറിക സെന്റ് ജോസഫ് ഫൊറോനപള്ളി സെമിത്തേരിയിൽ.