അങ്കമാലി: കിടങ്ങൂർ ഇഞ്ചേലിപറമ്പിൽ പരേതനായ കോരുണ്ണിയുടെ മകൻ രാജൻബാബു ( 60) നിര്യാതനായി.ഭാര്യ: ജിനി ആലുവ മറിയപടി അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജിബു, ബിനി. മരുമക്കൾ: അപർണ, ഉല്ലാസ്.