ഉല്ലാസത്തിരയിൽ...സംസ്ഥാനം കനത്ത ചൂടിയുടെയാണ് കടന്ന് പോകുന്നത്, എറണാകുളം പുതുവൈപ്പ് ബീച്ചിൽ കുട്ടിയുമൊത്ത് വൈകുന്നേരം കുളിക്കാനിറങ്ങിയ പിതാവ്