അങ്കമാലി: വി.ഐ.പി സ്ട്രീറ്റ് തോട്ടാപ്പിള്ളി ജോണിന്റെ ഭാര്യ റോസി (79) നിര്യാതയായി. അങ്കമാലി മഠത്തുംകുടി കുടുംബാംഗമാണ്. മക്കൾ: ജാൻസി, മാർട്ടിൻ (ലുലുമാൾ), ജിജി, ജിനി, ജിഷ. മരുമക്കൾ: ജോസ്, ജോയി, ജോബി, ബിജു, റെജ.