v-p-antony-80

എളംകുളം: കടവന്ത്ര എക്സൽലൈനിൽ വിതയത്തിൽവീട്ടിൽ വി.പി. ആന്റണി (80 - റിട്ട. ഹൈക്കോടതി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് എളംകുളം ലിറ്റിൽഫ്ളവർ കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ​ പഴമ്പിള്ളിൽ കുടുംബാംഗം. മകൾ: സജന,​ മരുമകൻ: സൂരജ് (ഇരുവരും യു.എസ്.എ).