krishnan-nair-93

പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ പൂന്തുരുത്തിൽവീട്ടിൽ കൃഷ്ണൻനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ലത, സുനിൽ, ലേഖ, പരേതനായ സാബു. മരുമക്കൾ: രാധാകൃഷ്ണൻ, മഞ്ജുള, സുകുമാരൻ, ഗീത.