തിരുവാണിയൂർ സെക്ഷൻ: മറ്റക്കുഴി, പണിക്കർപടി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കലൂർ സെക്ഷൻ: പീടിയേക്കൽ റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 01 വരെ.
ഇടപ്പള്ളി സെക്ഷൻ: എളമക്കര പുന്നക്കൽ മുതൽ മക്കാപറമ്പ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി മുടങ്ങും
തോപ്പുംപടി സെക്ഷൻ: ജനതാ റോഡ്, ബീച്ച് റോഡ്, നസ്രത്ത് പ്രദേശം, മൂലംകുഴി, കല്ലുകുളം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ.