
അങ്കമാലി: പീച്ചാനിക്കാട് ആലുക്കൽവീട്ടിൽ എ.എം. യാക്കോബ് (80) നിര്യാതനായി. കെ.എസ്.ഇ.ബി. റിട്ട. എൻജിനിയറാണ്. സംസ്‌കാരം ശനിയാഴ്ച 3ന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർപള്ളി സെമിത്തേരിയിൽ.ഭാര്യ: ചേലാട് മറ്റമനയിൽ കുടുംബാംഗം സൂസൻ വർഗീസ് (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ജീന, ജിഷ (അദ്ധ്യാപിക, അങ്കമാലി വിശ്വജ്യോതി സ്‌കൂൾ), ജീപ (ബഹ്‌റിൻ). മരുമക്കൾ: എൽദോ, സോജൻ (സിയാൽ), ഷാജ് (ബഹ്‌റിൻ).