
അങ്കമാലി: ചർച്ച് നഗർ 212ൽ കിഴക്കുംതല കെ.ജെ. ജോസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. കുവൈറ്റ് കൊമേഴ്ഷ്യൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ചമ്പക്കര ചക്കാലക്കൽ സിസിലി. മക്കൾ : ജോളി (ബംഗളൂരു), ടെസി (ചെന്നൈ), ലിൻസി (ബംഗളൂരു). മരുമക്കൾ: ലേഖ, ജോണി.