
തൃപ്പൂണിത്തുറ: താമരംകുളങ്ങര ആനച്ചാൽ ആശീർവാദ് വീട്ടിൽ പരേതനായ അനന്തൻനമ്പ്യാരുടെ ഭാര്യ പത്മാവതിയമ്മ (92, റിട്ട. അദ്ധ്യാപിക, എസ്.ആർ.വി സ്കൂൾ, എറണാകുളം) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ശോഭ, ശശികുമാർ, ശരത്കുമാർ (റിട്ട. ന്യൂ ഇന്ത്യ ഇൻഷ്വറൻസ്), ശ്യാമ (റിട്ട. അദ്ധ്യാപിക, നേവൽ പബ്ലിക് സ്കൂൾ). മരുമക്കൾ: സിർസാഗർ, രേണുക, അനിത, ഗോപിനാഥ് മേനോൻ.