anoop-nair-45

അങ്കമാലി: മങ്ങാട്ട് കുന്നത്ത് വീട്ടിൽ പരേതനായ ഉണ്ണി നായരുടെ മകൻ അനൂപ് നായർ (45) ഖത്തറിൽ നിര്യാതനായി. മാതാവ്: സീതാദേവി. ഭാര്യ: ദീപമോൾ. മകൾ: ഐശ്യര്യ. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.