കൂത്താട്ടുകുളം: പൈക്കാട്ട് ജോർജ് ജോസഫ് (ജോർജ് 67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വടകര കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: രാമപുരം ആനത്താരക്കൽ മേരി. മകൻ: ജോമിച്ചൻ. മരുമകൾ: ജെറിൻ (ഇരുവരും ഓസ്ട്രേലിയ).