ഫോർട്ടുകൊച്ചി: ചെറളായിക്കടവ് ഇടക്കുടത്തിൽവീട്ടിൽ പരേതനായ ഇ.ബി. ഹനീഫിന്റെ മകൻ ഇ.എച്ച്. ഹാഷിം (47) നിര്യാതനായി. ഭാര്യ: ഷാഹിദ. മകൻ: ഷാമിൽ.