jolly-72

വൈപ്പിൻ: ചെറായി ജനത പടിഞ്ഞാറ് തലപ്പിള്ളി ജോളി (72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജിബിൽ, പ്രബിൽ. മരുമക്കൾ: സൗമ്യ, രമ്യ.