പളളുരുത്തി: ചെല്ലാനം ഗണപതിക്കാട് വേങ്ങശേരി വി.ജെ. ജോർജ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജോയ്സി, ജോമോൾ. മരുമക്കൾ: ടിഷൻ, അരുൺ.