വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി ഫെഡറൽബാങ്കിന് സമീപം പരേതനായ കറുകപ്പാടത്ത് വേഡിയിൽ അബ്ദുൽ റസാഖിന്റെ ഭാര്യ സഫിയ (69) നിര്യാതയായി. മക്കൾ: സാദിഖ, സൗമിജ, മുഹമ്മദ് സഈദ്. മരുമക്കൾ: ഷിഹാബുദ്ദീൻ (ഖത്തർ), മുഹമ്മദ് അഫ്‌സൽ.