കുറുപ്പംപടി: കല്ലുങ്കൽ പരേതനായ കെ.ഐ. വർഗീസിന്റെ മകൻ കെ.വി. സാജു (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് സെന്റ്‌മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: റാണി. മക്കൾ: എലിസബത്ത്, സെറ. മരുമക്കൾ: ഡെൽവിൻപോൾ, ജോസ് കെ.ബേബി.