
പനങ്ങാട്: ഈഴാട്ടിൽ പരേതനായ പി.ഒ. മാധവന്റെ ഭാര്യ പഞ്ചമി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ജയപാലൻ (റിട്ട. കൊച്ചിൻ പോർട്ട്), പരേതനായ ഉണ്ണിക്കൃഷ്ണൻ (നേവൽബേസ്), പരേതയായ വിജയകുമാരി, ലീനാകുമാരി (റിട്ട. ഫയർഫോഴ്‌സ്), ഷീബ, സിന്ധു (കൊച്ചി മെട്രോ), സുരേഷ് (ടെൽക് അങ്കമാലി), മനോജ്, രാജേഷ് (കൺസ്ട്രക്ഷൻ കോൺട്രാക്ടർ). മരുമക്കൾ: രേഖ, ബീന, പരേതനായ തങ്കപ്പൻ, പരേതനായ ഉദയൻ, സാബു, സുദർശൻ, വിനിത, ശ്യാമ, രഞ്ജു.