sarada-95

പറവൂർ: കടക്കര പാഴ്‌മഠത്തിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിര, രാജൻ, ശോഭന, ഷാജി, ശിവൻ. മരുമക്കൾ: സുധാകരൻ (എക്‌സ് സർവീസ്) ഗീത, ലാലൻ, ബേബി, അംബിക (ആശവർക്കർ).