
പറവൂർ: വടക്കുംപുറം പുല്ലയിൽ ദേവസി പൈലിക്കുട്ടി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുട്ടുകാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി കൊച്ചാൽ ഊരകത്ത് കുടുംബാംഗം. മക്കൾ: സൈജു (സൗദി), സിജിമോൾ, സിജോ, സാജു (അയർലാൻഡ്). മരുമക്കൾ: ഡിയ, ബിനു ദ്രുബായ്), ജോസിൻ (ഐ.സി.ഡി.എസ് കോഴിക്കോട്), സോഫിയ (അയർലാൻഡ്).