പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ 56 -ാം നമ്പർ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.എം. അബ്ദുൾ അസിസ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്. നാസർ, ബിൻഷാദ് തേനൂർ, നിഷാദ് കാരോളി, ലൈല അബൂബക്കർ, കൗലത് മരക്കാർ, എന്നിവർ സംസാരിച്ചു.