കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, അംഗങ്ങളായ അനാമിക ശിവൻ, സോമി ബിജു, പി. എസ്. സുനിത്ത്, രജിത ജയ്മോൻ, എൻ.പി. രാധിക, ദീപ ശ്രീജിത്ത്, ഷിജി ബെന്നി, മുടക്കുഴ യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവർ സംസാരിച്ചു