തോപ്പുംപടി: കൊച്ചിൻ പോർട്ട് പെൻഷണേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം 23ന് ഐലൻഡ് സി.പി.എസ്.എ ഹാളിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് കെ.വി.എസ് ബോസ് അറിയിച്ചു. പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിക്കും.