 
മൂവാറ്റുപുഴ: ഏനാനല്ലൂർ അവിരാപ്പാട്ട് ജോസിന്റെ ഭാര്യ എൽസി (65) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീന (സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്), ലിനി (ന്യൂസിലൻഡ്), മരുമക്കൾ: ലിജു താമരച്ചാൽ (ബിസിനസ്), ജോൺ (ജിറ്റോ) (മോനിപ്പിള്ളി) (ന്യൂസിലൻഡ്)