കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, കേരള സ്റ്റേറ്റ് ഇലക്ട്രിസി​റ്റി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വൈദ്യുതി ഉപഭോക്താക്കൾക്കായി ബോധവത്കരണ പരിപാടി 26ന് 2 മുതൽ 4 വരെ കോളേജിൽ നടത്തും.