പെരുമ്പാവൂർ: സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെയും ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായുള്ള വിജ്ഞാന സദസ് നാളെ അങ്കമാലി ധർമ്മ വിദ്യാപീഠത്തിൽ നടക്കും. അഡ്വ. ആർ. അജന്തകുമാർ ഉദ്ഘാടനം ചെയ്യും. ധർമ്മ വിദ്യാപീഠം പ്രസിഡന്റ് പ്രദീപ് പാറപ്പുറം അദ്ധ്യക്ഷത വഹിക്കും.
ഖുർആൻ അകംപൊരുൾ വ്യാഖ്യാതാവും വാഗ്മിയുമായ സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തും.